കൊച്ചി: ചുള്ളിക്കൽ ഇല്ലിപറമ്പിൽ സനലിന്റെ ഭാര്യ ജിൻസി (40) നിര്യാതയായി. പാലാരിവട്ടം കുരിശുപറമ്പിൽ പരേതനായ ജോജോ - സാറാമ്മ ദമ്പതികളുടെ മകളാണ്. മകൾ: കെസിയ.