jinto44

മഞ്ഞപ്ര: തവളപാറ കരമല കാവുങ്ങൽ വീട്ടിൽ മാത്യുവിന്റെ മകൻ ജിന്റോ (44) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് മഞ്ഞപ്ര മാർസ്ലീവ ഫൊറോന പളളി സെമിത്തേരിയിൽ. മാതാവ്: ലില്ലി. ഭാര്യ: ജിനോമോൾ. മകൾ: ജ്വാല തെരേസ്.