obit
കാർത്ത്യായനി

കോലഞ്ചേരി: ഐരാപുരം അംബികാമഠം നെടുവേലിക്കുടി കാർത്ത്യായനി (94) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ രാമൻ. മക്കൾ: സലി, മോഹനൻ, സുരേഷ്, സന്തോഷ്. മരുമക്കൾ: ലത, പ്രസന്ന, ബിന്ദു, ഗീത.