വൈപ്പിൻ : മുരുക്കുംപാടം ചേന്നക്കാട്ട് ഹരിദാസൻ (62)നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ഹനീഷ്, സതീഷ്, സജീഷ്. മരുമക്കൾ: ബിബിത, സനിത, വിനീത. സംസ്കാരം ഇന്ന് രാവിലെ 11ന്.