അങ്കമാലി: മങ്ങാട്ടുകര ആനന്ദ മന്ദിരത്തിൽ ഗോപാലകൃഷ്ണൻ (77) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11 ന് കിടങ്ങൂർ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. ഭാര്യ: നിർമല. മകൻ: അനീഷ് കുമാർ. മരുമകൾ: രമ്യ.