ആലുവ: എസ്.എൻ പുരം വലിയ വീട്ടിൽ പരേതനായ വി.ജെ. റാഫേലിന്റെ ഭാര്യ റോസി (71) നിര്യാതയായി. മക്കൾ: ദിവ്യ, ഡിവിൻ. മരുമക്കൾ: ജിബിൻ, മീനു.