joseph

ആലുവ: ചൂണ്ടി കൈരളി നഗർ പുള്ളിപ്പടവിൽ വലിയ പുത്തൻപുരയിൽ ജോസഫ് ജോൺ (ബാബു - 76) നിര്യാതനായി. കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥനും വോളിബോൾ ടീം അംഗവുമായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30ന് ആലുവ തൃക്കുന്നത്ത് സെമിനാരി സെമിത്തേരിയിൽ. ഭാര്യ: വേങ്ങൽ കോയിക്കൽ രമണി. മക്കൾ: റീബ (ദുബായ്), റോണി (അഗ്രോ ടെക്ക് ഫുഡ്‌സ് ). മരുമക്കൾ: ഷൈജു (ദുബായ്), ജൂലി (പോപ്പുലർ വെഹിക്കിൾസ്).