അല്പം തണുക്കാം...കാലവർഷം തുടങ്ങിയെങ്കിലും നഗരത്തിൽ ഇന്നലെ അനുഭവപ്പെട്ട കനത്ത ചൂടിൽ ദാഹമകറ്റാനായി കരിക്ക് മേടിച്ച് റോഡ് മുറിച്ച് കടക്കുന്നയാൾ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച