പറവൂ‌ർ: പറവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി, കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഗസ്റ്ര് അദ്ധ്യാപക ഒഴിവുകളുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം18ന് രാവിലെ പത്തിന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.