പള്ളുരുത്തി: നമ്പ്യാപുരം ഫസ്റ്റ് ക്രോസ് റോഡ് വളയംകണ്ടത്തിൽ കുഞ്ഞപ്പൻ (70, റിട്ട. കോർപ്പറേഷൻ) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ഷീജ, അനീഷ്. മരുമക്കൾ: അനിൽകുമാർ, ഹിമ.