കൊച്ചി: വേൾഡ് മലയാളി കൗൺസിൽ കേരള കൗൺസിലിന്റെ ഭാരവാഹികളായി ഷീല തോമസ് (ചെയർപേഴ്‌സൺ), പ്രസാദ് കുഴികാല (പ്രസിഡന്റ് ), ടി.ആർ ദേവൻ (സെക്രട്ടറി), ഡോ. മനോജ് കാളൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.