valliyamma-70

അങ്കമാലി: തുറവൂർ ഫ്രണ്ട്സ് കോളനിയിൽ മനേക്കുടി പരേതനായ ദിവാകരന്റെ ഭാര്യ വള്ളിയമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മകൻ: പരേതനായ സുനിൽ. മരുമകൾ: ബിന്ദു.