unicha

കുറുപ്പംപടി: മേതല പനയ്ക്കൽ പരേതനായ ചെറിയാന്റെ ഭാര്യ ഉണിച്ച (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് ഓടയ്ക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് പി. ചെറിയാൻ (റിട്ട. അപ്പോളോ ടയേഴ്‌സ്, ചാലക്കുടി), സാജു ചെറിയാൻ. മരുമക്കൾ: സിനി ജോസ്റ്റിട്ട (അദ്ധ്യാപിക), സോളി സാജു.