
തെക്കൻ പറവൂർ: കിളിക്കുന്നേൽ പുത്തൻപുരയ്ക്കൽ നോബിൾ വർഗീസ് (71) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് തെക്കൻ പറവൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ബീന (റിട്ട. അദ്ധ്യാപിക, സെന്റ് ജോൺസ് പബ്ലിക് സ്‌കൂൾ). മക്കൾ: റിനി, റോണി. മരുമക്കൾ: ഗീവർ തുടിയൻ, സുധ.