yocob-71

പെരുമ്പാവൂർ: അല്ലപ്ര പറബത്തിൽ വീട്ടിൽ കുര്യാക്കോയുടെ മകൻ പി.കെ. യാക്കോബ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തുരുത്തിപ്‌ളി സെന്റ് മേരീസ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: പി.ജെ. ബേസിൽ, സെബി ജേക്കബ്. മരുമക്കൾ: ജോസി, സന.