കോലഞ്ചേരി: പുത്തൻകുരിശ് കെ.എസ്.ഇ.ബി സബ് ഡിവിഷണൽ, സെക്ഷൻ ഓഫീസുകൾ കാവുംതാഴത്തുള്ള എൻ.എസ്.എസ് ബിൽഡിംഗിന്റെ ഒന്നാംനിലയിലും സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ താഴെയും പ്രവർത്തനം തുടങ്ങിയതായി അസിസ്​റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനി​യർ എസ്. സുരേഷ് അറിയിച്ചു.