1
കൊച്ചി ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ മട്ടാഞ്ചേരി ഗവ. സ്കൂളിലേക്ക് പഠനോപകരണങ്ങൾ കൈമാറുന്നു

മട്ടാഞ്ചേരി: ഗവ. ഗേൾസ് ഹൈസ്കൂളിലേക്ക് കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.സി.എസ് പ്രസിഡന്റ് സലീം ഷുക്കൂർ അദ്ധ്യാപിക പി.എം. ഷീജയ്ക്ക് പഠനോപകരണങ്ങൾ കൈമാറി. കെ.എൽ. മാർഗറേറ്റ്, സ്മിത അരവിന്ദ്, പി.എം. ഷീജ, സുബൈബത്ത് ബീഗം, പി.എ. ഫാത്തിമ, എം.എൽ. ഷിബില, ടി.കെ. തനൂജ എന്നിവർ പങ്കെടുത്തു.