മട്ടാഞ്ചേരി: എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി എം.പി. ഷനീജ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഇനേഷ്യസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.വി. ജോമോൻ, സെക്രട്ടറി എം.എ. എബി, ട്രഷറർ ബേസിൽ ജോസഫ്, കെ.ജി. രാജീവ്, അരുൺ കെ. നായർ, എച്ച്. വിനീത്, ബേസിൽ വർഗീസ്, സാജു ഉമ്മൻ, അനീഷ്‌കുമാർ കെ.എം, മാക്സൺ എ.എം, ജോസഫ് പി.എൽ, സേവ്യർ വി.ജെ എന്നിവർ പ്രസംഗിച്ചു.