മട്ടാഞ്ചേരി: ജോയിന്റ് കൗൺസിൽ കൊച്ചി മേഖലാസമ്മേളനം സംസ്ഥാന കമ്മിറ്റിഅംഗം പി.എ. രാജീവ് ഉദ്ഘാടനം ചെയ്തു. പാർവതി, വി.ജെ. ജെൽസൺ, ശർമേഷ്, മനില ഗോപിനാഥ്, ഹുസൈൻ പതുവന, അനൂപ് എം.എ, ഇ.പി. പ്രവിത, ആർ. സന്ദീപ് എന്നിവർ സംസാരിച്ചു. ഡി.എ കുടിശിക, ലീവ് സറണ്ടർ, ശമ്പള പരിഷ്ക്കരണ കുടിശിക എന്നിവ ഉടൻ നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.