saritha47

പറവൂർ: ചെറിയപല്ലംതുരുത്ത് അമേപറമ്പിൽ സരിത (47) നിര്യാതയായി. ചെറെകടവിൽ സുധൻ - രമണി ദമ്പതികളുടെ മകളാണ്. ഭർത്താവ്: റോമി (അപ്പോളോ ടയേഴ്സ്, കളമശ്ശേരി). മകൻ: അഭിജിത്ത്.