arun39

ഐരാപുരം: കിളിക്കുളം കുഴുപ്പട്ടയിൽ വീട്ടിൽ പരേതനായ മോഹനന്റെ മകൻ കെ.എം. അരുൺ (ഉണ്ണി - 39)നിര്യാതനായി. ഭാര്യ: അശ്വതി. മക്കൾ: കേശുനാഥൻ, ദേവു.