annamma84

അങ്കമാലി: വടക്കേ കിടങ്ങൂർ കൂരൻ താഴത്തുപറമ്പിൽ അന്നമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് അങ്കമാലി സെന്റ് മേരീസ് സുനോറോ കത്തീഡ്രൽ സെമിത്തേരിയിൽ. കോടനാട് ആലാട്ടുചിറ കാക്കുഴി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ യാക്കോബ്. മക്കൾ: അച്ചാമ്മ, മേരി, സാറാമ്മ, പരേതനായ ഏലിയാസ്, സന്തോഷ്, സോഫി, എൽദോ. മരുമക്കൾ: ഏലിയാസ്, വർക്കി, ജോർജ്ജ്, ഏല്യാമ്മ, ജോളി, എൽദോ, ജോമോൾ.