bhargavi87

വള്ളുവള്ളി: തൈക്കൂട്ടത്തിൽ പരേതനായ പത്മനാഭന്റെ ഭാര്യ ഭാർഗവി (87) നിര്യാതയായി. മക്കൾ: ഉഷ, പ്രകാശൻ, ഷാജൻ, അജി, ജീജ. മരുമക്കൾ: ശ്രീധരൻ, ഉഷ, ഷീബ, ഉഷ, പരേതനായ ഉദയൻ.