കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി സിബിൻ ടി. ഏബ്രഹാമിന്റെ പിതാവ് നെടുമ്പാശേരി വിനാമത്താവളത്തിൽ മൃതശരീരത്തിനു സമീപം നിറകണ്ണുകളോടെ നിൽകുമ്പോൾ ആശ്വസിപ്പിക്കുന്ന മന്ത്രി വീണ ജോർജ്