mary-mathew84

പെരുമ്പാവൂർ: കുറുപ്പംപടി തുരുത്തി പരേതനായ മാത്യുവിന്റെ ഭാര്യ മേരി മാത്യു (84, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. അകപ്പറമ്പ് അരീക്കൽ കുടുംബാംഗമാണ്. മക്കൾ: ലത, സിബി, ഷെൽബി (മൂവരും യു.എസ്.എ), ജെസ്സി (അബുദാബി). മരുമക്കൾ: പോൾ, ബിന്ദു, ജോൺ ഐസക് (മൂവരും യു.എസ്.എ.), എബ്രഹാം ജോർജ് (അബുദാബി).