ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് വനിത കോളേജ് വജ്ര ജൂബിലിയോടനുബന്ധിച്ച് സുവോളജി ഡിപ്പാർട്ട്‌മെന്റിന്റെ പൂർവ വിദ്യാർത്ഥി സംഗമം 'സൂസാക്‌സ് ഫെസ്റ്റ്' 22ന് രാവിലെ 11 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 1968 മുതൽ 2023 വരെ പഠിച്ചവർ പങ്കെടുക്കും. രജിസ്‌ട്രേഷന് ഫോൺ​: 8304915259, 8592827210.