കോലഞ്ചേരി: എം.ഒ.എസ്.സി നഴ്സിംഗ് കോളേജിലെ സർജിക്കൽ നഴ്സിംഗ് വിഭാഗവും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ലോക രക്തദാന ദിനാചരണം നടത്തി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനു മേരി ബോസ് ക്ലാസെടുത്തു. നഴ്‌സിംഗ് വിദ്യാർഥികൾ രക്തദാനം നടത്തി.