മൂവാറ്റുപുഴ: വാളകം പുത്തൻപുരയ്ക്കൽ പരേതനായ ജോർജിന്റെ ഭാര്യ അന്നക്കുട്ടി (75 ) നിര്യാതയായി. മക്കൾ: അനിൽ (കാനഡ), അനിമോൾ (ന്യൂസിലൻഡ്). മരുമക്കൾ: ആഷ, സാജൻ. സംസ്കാരം നാളെ 2ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.