വൈപ്പിൻ: ഏഴിക്കര കടക്കര പഴമ്പിള്ളി പി.സി. ഗോപാലൻ (89) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ഗീത, സുധീഷ്. മരുമക്കൾ: ഡാന്റിഷ് (പ്രദീപ്), ബിന്ദു.