satyabhama80

ഉദയംപേരൂർ: തേവലക്കാട് അമ്പലത്തിന് സമീപം തേവലക്കാട് പരേതനായ വേലപ്പന്റെ ഭാര്യ സത്യഭാമ (80) നിര്യാതയായി. മക്കൾ: ശ്രീദേവി, സാബു, ഷീല, സുമിത്ര, രേഖ, പ്രജിത്, പരേതനായ ഷിബു. മരുമക്കൾ: ഉണ്ണി, മഞ്ജു, പ്രദീപൻ, രഞ്ജിത്ത്, സൂര്യ, സംഗീത.