ചൊവ്വര: തൂമ്പാക്കടവ് ആനാട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ വി.വി. തങ്കം (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാറപ്പുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: പ്രദീപ്, ഓമന, പരേതനായ വിജയരാജൻ, സാജൻ, മനോജ്, ലാൽ. മരുമക്കൾ: ഷീബ, അശോകൻ, ഷൈമ, ലിന്റ, പ്രിയ.