
ചോറ്റാനിക്കര: തലക്കോട് കരിക്കേത്ത് വീട്ടിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ കമലാക്ഷി (74 റിട്ട. ഒ.ഇ.എൻ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൻ: കെ.കെ. സിജു ഗ്രാമപഞ്ചായത്ത് മെമ്പറും ഒ.ഇ.എൻ ആംഫിനോൾ ജീവനക്കാരനുമാണ്. മരുമകൾ: മഞ്ജു (സെന്റ് പീറ്റേഴ്സ് സീനിയർ ഹയർ സെക്കൻഡറി സ്കൂൾ, കടയിരുപ്പ്).