മൂവാറ്റുപുഴ: അടൂപറമ്പ് അമ്പാരപ്പിള്ളി രാജന്റെ ഭാര്യ തങ്കമ്മ (50) നിര്യാതയായി. മക്കൾ: വിഷ്ണു രാജൻ, അഞ്ജലി ദേവി, അനന്തു രാജൻ. മരുമക്കൾ: അനീഷ് കൃഷ്ണൻ, അശ്വതി മുരളി.