mathai-muvattupuzha75

മൂവാറ്റുപുഴ: വാഴപ്പിള്ളി പുളിഞ്ചുവട് വിളയപ്പിള്ളിൽ വി.എസ്. മത്തായി (75,​ റിട്ട.കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ) നിര്യാതനായി. കേരള കോൺഗ്രസ് (ജോസഫ്) മുൻ മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ രാവിലെ 10ന് വാഴപ്പിള്ളി നിരപ്പ് സെന്റ് മാക്‌സിമില്യൻ കോൾബേ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ആൽഫ, ഡിന്റു (മസ്‌കറ്റ്), ഡിബിൻ (ജർമ്മനി). മരുമക്കൾ: ഷൈൻ ജോസഫ്, ജൂഡ് ജോസഫ്, റോസ്‌മേരി.