pavithran53

പെരുമ്പാവൂർ: അല്ലപ്ര നടുമുറ്റം വീട്ടിൽ എൻ. പവിത്രൻ (53) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: വൈശാഖ്, വർഷ.