പെരുമ്പാവൂർ: ചേലാമറ്റം വരിക്കക്കുഴി വീട്ടിൽ മുരളീധരൻ (63) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: വിഷ്ണു, ജിഷ്ണു, വിഘ്‌നേഷ്. മരുമകൾ: മനീഷ.