തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീവെങ്കടേശ്വര ഹൈസ്കൂളിൽ പ്ലസ് വൺ ബയോളജി ഇന്റഗ്രേറ്റഡ് കോഴ്സ് (സ്റ്റേറ്റ് സിലബസ്) 24 ന് ആരംഭിക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിവയാണ് വിഷയങ്ങൾ. വിവരങ്ങൾക്ക്: 9388602843, 9947774552.