പറവൂർ: പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസിന് കീഴിൽ ഏഴിക്കരയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ മെട്രിക് ഹോസ്റ്റലിൽ അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള പ്രവേശനം ആരംഭിച്ചു. ഫോൺ: 9544061832, 9526265150.