പറവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പറവൂർ ടൗൺ മർച്ചൻസ് അസോസിയേഷന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. കെ.ടി. ജോണി (പ്രസിഡന്റ്), എം. ഇബ്രാഹിം കുട്ടി, പി.ജെ. രാജൻ, ഷാജു മാത്യൂ, സിറിയക് (വെെസ് പ്രസിഡന്റുമാർ), പി.ബി. പ്രമോദ് (ജനറൽ സെക്രട്ടറി), പി.ബി. സുരേഷ്, എ.എസ്. മനോജ്, അജിത് പി. പിള്ള, എം.ഡി. ലിനോ (സെക്രട്ടറിമാർ), പി.പി. അനൂപ് (ട്രഷറർ) എന്നിവരാണ് ചുമതലയേറ്റത്.