ആലുവ: തോട്ടക്കാട്ടുകര സെന്റ് ആൻസ് ദേവാലയത്തിൽ സെന്റ് ആന്റണീസ് ചാപ്പലിൽ വിശുദ്ധ അന്തോണീസിന്റെ മദ്ധ്യസ്ഥതിരുനാൾ ഇന്ന് നടക്കും. രാവിലെ ഒമ്പതിന് ഫാ. ഗ്രിഗറി അർബിയുടെ മുഖ്യകാർമ്മികത്വത്തിൽ തിരുനാൾ ദിവ്യബലി, വചന പ്രഘോഷണം, തുടർന്ന് പ്രദക്ഷിണം എന്നിവയുണ്ടാകും.