omana77

നെടുമ്പാശേരി: ദേശം ഏഴിക്കോട്ടു വീട്ടിൽ റിട്ട. ഡെപ്യൂട്ടി കളക്ടർ പദ്മനാഭൻനായരുടെ ഭാര്യ ഓമന പി. നായർ (77) നിര്യാതയായി. പറവൂർ നന്ത്യാട്ടുകുന്നം വെള്ളച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ബീന, വേണുഗോപാൽ, മിനി. മരുമക്കൾ: ഫൽഗുനൻ (കുവൈറ്റ്), അനിൽകുമാർ (ബി.പി.സി.എൽ), ലക്ഷ്മി.