obiturary
പ്രസാദ്

മൂവാറ്റുപുഴ: കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുളവൂർ കൊള്ളിക്കാട് പള്ളിമറ്റത്ത് പി.കെ. പ്രസാദാണ് (47) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് പേഴക്കാപ്പിള്ളിയിൽ വച്ചായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഭാര്യ: ബിന്ദു. മക്കൾ: അഖില പ്രസാദ്, അനില പ്രസാദ്.