remabai

ആലുവ: കീർത്തിലെയിനിൽ ഡോ. ടോണീസ് ആശുപത്രിക്ക് സമീപം രമാസ് വീട്ടിൽ പരേതനായ ജി.ആർ. പിള്ളയുടെ ഭാര്യ രമാബായി (80) നിര്യാതയായി. എളമക്കര ഭവൻസ് വിദ്യാമന്ദിർ റിട്ട. അദ്ധ്യാപികയാണ്. സംസ്കാരം നാളെ (തിങ്കൾ ) വൈകിട്ട് 3.30ന് യു.സി കോളേജിനുസമീപം എൻ.എസ്.എസ് ശ്മശാനത്തിൽ. മക്കൾ: ലക്ഷ്മി, രാമകൃഷ്ണൻ. മരുമക്കൾ: മനോജ്, ആഷ.