obit

കോലഞ്ചേരി: പട്ടിമറ്റം കൈതക്കാട് പുത്തൻകോട്ട പരമേശ്വരൻ കർത്താവിന്റെ ഭാര്യ ഓമന കുഞ്ഞമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭ, ശ്രീജിത്, ശ്രീനാഥ്. മരുമക്കൾ: ആനന്ദസാഗർ, സീന, സുപ്രിയ.