തൃപ്പൂണിത്തുറ: തെക്കൻപറവൂർ കോഴിക്കരിയിൽ കെ.എ. നാരായണൻ (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രമീള, പ്രസീന, പ്രശാന്ത്. മരുമക്കൾ: സജീവൻ, ഷിബു, സൗമ്യ.