santhakumari

ആലുവ: തോട്ടയ്ക്കാട്ടുകര ഫ്രണ്ട്സ് ലൈനിൽ കൃഷ്ണവിലാസിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ശാന്തകുമാരി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോട്ടയ്‌ക്കാട്ടുകര ടി.എൻ.എസ് ശ്മശാനത്തിൽ. മക്കൾ: പരേതയായ ഗീത, അജിത്കുമാർ, സതീഷ്‌കുമാർ, ശ്രീനിവാസൻ, പരേതയായ രമാദേവി, സന്തോഷ്‌കുമാർ, ആശ. മരുമക്കൾ: പരമേശ്വരൻ, മായ, പ്രിയ, മുരളി, സുനിത, പുഷ്പരാജൻ.