sathya-dasan-nair78

പെരുമ്പാവൂർ: മുടക്കുഴ തൃക്കേപ്പാറ നെല്ലാംപുറംവീട്ടിൽ സത്യദാസൻ നായർ (ദാസപ്പൻ -78) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുരേഷ് (കെ.എസ്.ആർ.ടി.സി ഡ്രൈവർ), സന്തോഷ്. മരുമക്കൾ: ധന്യ, നീതു.