khadeeja79

ആലങ്ങാട്: വെസ്റ്റ് വെളിയത്തുനാട് ചേറ്റുങ്ങൽ പരേതനായ മമ്മുവിന്റെ ഭാര്യ ഖദീജ (79) നിര്യാതയായി. മക്കൾ: നൂറുദ്ദീൻ, പരേതനായ സിദ്ദിഖ്. മരുമകൾ: സുനിത.