y

തൃപ്പൂണിത്തുറ: ഉദയംപേരൂർ വലിയകുളത്തിന് സമീപം ചൂളോത്തിൽ

പരേതനായ കരുണാകരന്റെ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: പരേതനായ മുരളി, സരോജം, രമേശ്, അഡ്വ. സുരേഷ് (സീനിയർ ഗവ. പ്ലീഡർ ഹൈക്കോടതി), ഷീല. മരുമക്കൾ: ലളിത, കരുണാകരൻ, സുജാത, ഗീത, ഷാജി.