കൊച്ചി: ത്യാഗത്തിന്റെ സ്മരണയിൽ മുസ്ലീം സമൂഹം ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കും. വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം നടക്കും.
പെരുന്നാൾ നിസ്കാരം
എറണാകുളം സെൻട്രൽ ജുമുഅ മസ്ജിദ് രാവിലെ 7.45ന്
കെ.എസ്.ആർ.ടി.സി ജുമുഅ മസ്ജിദ് രാവിലെ എട്ടിന്
ഗാന്ധിനഗർ ജുമുഅ മസ്ജിദ് രാവിലെ എട്ടിന്
കലൂർ എസ്.ആർ.എം റോഡ് തോട്ടത്തുംപടി ജുമാ മസ്ജിദ് രാവിലെ ഏഴിന്
കലൂർ ഹൈവേ ജുമാ മസ്ജിദ് രാവിലെ ഏഴിന്
പച്ചാളം അൽ ഹിലാൽ മസ്ജിദ് രാവിലെ 7.15ന്
കലൂർ എസ്.ആർ.എം റോഡ് ബാവാ ലൈനിന് സമീപം ഫാത്തിമ മസ്ജിദ് രാവിലെ 7.30ന്
പൊന്നുരുന്നി പള്ളിപ്പടി ഇൽഫത്തുൽ ഇസ്‌ലാം മസ്ജിദ് രാവിലെ 8.30ന്
തമ്മനം കുത്താപ്പാടി ഇസ്ത്തുൽ ഇസ്‌ലാം മസ്ജിദ് രാവിലെ എട്ടിന്
തമ്മനം മുഹിയുദ്ദിൻ ജുമാമസ്ജിദ് രാവിലെ എട്ടിന്
ഇടപ്പള്ളി ജുമുഅ മസ്ജിദ് രാവിലെ 8.30ന്
ഇഞ്ചിപ്പറമ്പ് മസ്ജിദുൽ ബുസ്താൻ ജുമുഅ മസ്ജിദ് രാവിലെ എട്ടിന്
ഇടപ്പള്ളി ടോൾ പരുത്തേലി മസ്ജിദുൽ അമാൻ ജുമാ മസ്ജിദ്രാ രാവിലെ എട്ടിന്
ഇടപ്പള്ളി നൂർ ജുമാ മസ്ജിദ് രാവിലെ എട്ടിന്
പോണേക്കര മസ്ജിദുൽ റഹ് മ കൾച്ചറൽ സെന്റർ രാവിലെ 8.30ന്